Post Category
ജനകീയ സമിതി യോഗം
അനധികൃത മദ്യനിര്‍മ്മാണവും വിതരണവും തടയുതിന് രൂപീകരിച്ചി'ുളള ജനകീയസമിതി ജില്ലാതലയോഗം ഒക്‌ടോബര്‍ 24 രാവിലെ 11.30ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേരും.
(കെ.ഐ.ഒ.പി.ആര്‍-1991/18)
date
- Log in to post comments