Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് ഡസ്‌ക്കുകള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മുദ്ര വെച്ച കവറിന് പുറത്ത് ഡസ്‌കുകള്‍ക്കുള്ള ക്വട്ടേഷന്‍ എന്നെഴുതി കമാന്‍ഡന്റ് ആന്‍ഡ് മാനേജര്‍ എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മലപ്പുറം എന്ന വിലാസത്തില്‍ അയയ്ക്കണം. അവസാന തീയതി ഡിസംബര്‍ 18. ഡിസംബര്‍ 19ന് ക്വട്ടേഷനുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 2734921.
date
- Log in to post comments