Post Category
സൗജന്യ വെബിനാർ
ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസാപ്പ് കേരള, ഇലക്ട്രിക്ക് വാഹന രംഗത്തെ തൊഴിൽ സാധ്യതകളെക്കുറിച്ച് സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. ഡിസംബർ 15ന് വൈകിട്ട് അഞ്ചു മുതൽ ആറു വരെയാണ് വെബിനാർ. വിശദവിവരങ്ങൾക്ക് ഫോൺ: 9495999688, 9495999658.
date
- Log in to post comments