Skip to main content

വിധവ പെൻഷൻ: സാക്ഷ്യപത്രം നൽകണം

കേരള മത്സ്യതൊഴിലാളി  ക്ഷേമനിധി ബോർഡിൽ നിന്ന് വിധവ പെൻഷൻ വാങ്ങുന്നവർ  വില്ലേജ് ഓഫീസർ/ഗസറ്റഡ് ഓഫീസർ നൽകുന്ന വിവാഹിത/പുനർവിവാഹിത അല്ലെന്ന സാക്ഷ്യപത്രം ഡിസംബർ 24 നകം ഫീഷറീസ് ഓഫീസുകളിൽ നൽകണം. ആധാർ കാർഡ്, റേഷൻകാർഡ്, താമസിക്കുന്ന പഞ്ചായത്ത്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ വിവരങ്ങൾ നൽകാത്ത വിധവാ പെൻഷൻ ഗുണഭോക്താക്കൾ രേഖകൾ ഫീഷറീസ് ഓഫീസുകളിൽ നൽകണം.

date