Post Category
ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടി
പുറപ്പുഴ ഗ്രാമപഞ്ചായത്തിലെ ലൈസന്‍സ് എടുക്കാതെയോ പുതുക്കാതെയോ പ്രവർത്തിക്കുന്ന വ്യാപാര- വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ അടിയന്തരമായി ലൈസന്‍സ് എടുക്കേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതാണ്.
date
- Log in to post comments