Post Category
പി.ജി. ആയുർവേദം: അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കേരളത്തിലെ സർക്കാർ / എയ്ഡഡ് ആയുർവേദ കോളേജുകളിലേയും സ്വാശ്രയ ആയുർവേദ കോളേജുകളിലെയും സർക്കാർ സീറ്റുകളിലേക്കുള്ള 2024-25 അധ്യയന വർഷത്തെ ആയുർവേദ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള മൂന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഡിസംബർ 20 ഉച്ചയ്ക്ക് 12 മണിക്കുള്ളിൽ പ്രവേശനം നേടണം. ഫോൺ: 0471 2525300.
പി.എൻ.എക്സ്. 5736/2024
date
- Log in to post comments