Skip to main content

ബോയിലര്‍ അറ്റന്‍ഡന്റ്‌സ് കോംപീറ്റന്‍സി പരീക്ഷ

ബോയിലര്‍ അറ്റന്‍ഡന്റ്‌സ് കോംപീറ്റന്‍സി പരീക്ഷയുടെ തീയതികള്‍ നിശ്ചയിച്ചു. സെക്കന്റ് ക്ലാസ് ബോയിലേഴ്‌സ് അറ്റന്‍ഡന്റ്‌സ് കോംപീറ്റന്‍സി പരീക്ഷ ഒക്ടോബര്‍ പത്ത്, 11, 12 തീയതികളിലും ഫസ്റ്റ് ക്ലാസ് ബോയിലേഴ്‌സ് അറ്റന്‍ഡന്റ്‌സ് കോംപീറ്റന്‍സി പരീക്ഷ നവംബര്‍ 14, 15, 16 തീയതികളിലും നടക്കുമെന്ന് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ചെയര്‍മാന്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ ഡയറക്ടര്‍ അറിയിച്ചു.

പി.എന്‍.എക്‌സ്.3445/17

date