Post Category
അപ്ലൈഡ് കൗണ്‍സലിങ് കോഴ്‌സ്
മലപ്പുറം: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലെ എസ്.ആര്‍.സി കമ്യൂണിറ്റി കോളേജില്‍ ഡിപ്ലോമ ഇന്‍ അപ്ലൈഡ് കൗണ്‍സലിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. https://app.srccc.in/register ലിങ്കിലൂടെ 31 വരെ അപേക്ഷിക്കാം. ഫോണ്‍: 8590622799
date
- Log in to post comments