Skip to main content

23 എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് പുരസ്‌ക്കാരം

മുഖ്യമന്ത്രിയുടെ 2023 ലെ എക്‌സൈസ് മെഡലിന് അര്‍ഹരായിട്ടുളള 23 എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി എം.ബി രാജേഷ് മെഡല്‍ വിതരണം ചെയ്തു. പള്ളിപ്പുറം സി.ആര്‍.പി.എഫ്. കാന്റീന്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ടി.എം മജു, കാസര്‍ഗോഡ് അസി.എക്‌സൈസ് കമ്മീഷണര്‍ എച്ച്. നൂറുദ്ദീന്‍, കാസര്‍ഗോഡ് ഇ.ഐ.ആന്റ് ഐ.ബി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.എ. ശങ്കര്‍, പറളി എക്‌സൈസ് റെയിഞ്ച് ഓഫീസ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.യു ഹരിഷ്, പാലക്കാട് അമൃത് ഡിസ്റ്റിലറി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. അജിത്ത്, പാലക്കാട് ഇ.ഐ.ആന്റ് ഐ.ബി. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ആര്‍.എസ്. സുരേഷ്, തൃശ്ശൂര്‍ ഇ.ഐ.ആന്റ് ഐ.ബി. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) കെ.ജെ. ലോനപ്പന്‍, പാലക്കാട് ഇ.ഐ.ആന്റ് ഐ.ബി അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) വി.ആര്‍. സുനില്‍കുമാര്‍, കോഴിക്കോട്. ഇ.ഐ.ആന്റ് ഐ.ബി. പ്രിവന്റീവ് ഓഫീസര്‍ കെ. പ്രവീണ്‍കുമാര്‍, കാസര്‍ഗോഡ് ഇ.ഐ.ആന്റ് ഐ.ബി പ്രിവന്റീവ് ഓഫീസര്‍ സാജന്‍ അപ്യാള്‍, വടകര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് പ്രിവന്റീവ് ഓഫിസര്‍ സി.കെ. ജയപ്രസാദ്, ആറ്റുപുറം എക്‌സൈസ് ചെക്ക് പോസ്റ്റ് പ്രിവന്റീവ് ഓഫീസര്‍ കെ. ഷാജു, മലപ്പുറം ഇ.ഐ.ആന്റ് ഐ.ബി. പ്രിവന്റീവ് ഓഫീസര്‍ പി. സഫീര്‍ അലി, പൊന്നാനി എക്‌സൈസ് റെയിഞ്ച് ഓഫീസ് വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി.കെ. ജ്യോതി, കാളികാവ് എക്‌സൈസ് റെയിഞ്ച് ഓഫീസ് വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ എ.കെ. നിമിഷ, ചിറയിന്‍കീഴ് എക്‌സൈസ് റെയിഞ്ച് ഓഫീസ് സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡി. അനൂപ്, ദേവികുളം എക്‌സൈസ് റെയിഞ്ച് ഓഫീസ് സിവില്‍ എക്‌സൈസ് ഓഫീസര്‍ ആര്‍.യു. നിതിന്‍, തിരൂര്‍ എക്‌സൈസ് റെയിഞ്ച് ഓഫീസ് സിവില്‍ എക്‌സൈസ് ഓഫീസര്‍ സി. നിതിന്‍, കാട്ടാക്കട എക്‌സൈസ് റെയിഞ്ച് ഓഫീസ് സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.ആര്‍. രജിത്ത്, കൊല്ലം ഇ.ഇ.ആന്റ് എ.എന്‍.എസ്.എസ്. സിവില്‍ എക്‌സൈസ് ഓഫീസര്‍ എസ്.എസ്. ശ്രീനാഥ്, തെക്കന്‍ മേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണറുടെ കാര്യാലയം സിവില്‍ എക്‌സൈസ് ഓഫീസര്‍ എസ്. നുജു, തിരുവനന്തപുരം എക്‌സൈസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സിവില്‍ എക്‌സൈസ് ഓഫീസര്‍ എസ്. രാജേഷ്‌കുമാര്‍, മലപ്പുറം എക്‌സൈസ് ഡിവിഷന്‍ ഓഫീസ് സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.സി. അബ്ദുറഹ്മാന്‍ എന്നിവര്‍ മെഡല്‍ നേടി.

date