Skip to main content

പി.ജി.ഡി.സി.എ, ഡി.സി.എ

ഐ.എച്ച്.ആർ.ഡിക്ക് കീഴിൽ തളിപ്പറമ്പ കയ്യംതടത്തിലുള്ള പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ സർക്കാർ അംഗീകൃത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ (യോഗ്യത: ബിരുദം), ഡി.സി.എ (പ്ലസ് ടു), ഡി.ഇ.ടി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (എസ്.എസ്.എൽ.സി), ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (എസ്.എസ്.എൽ.സി) കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഡിസംബർ 31 വരെ അപേക്ഷിക്കാം. ഫോൺ : 8547005048

date