Skip to main content

മരണാനന്തര ധനസഹായം വിതരണം ചെയ്തു

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗമായ മരണമടഞ്ഞ ഓട്ടോറിക്ഷ തൊഴിലാളിയായ വെളളിക്കോത്തെ കെ. രഘുവിന്റെ ഭാര്യ എ. ഇന്ദുവിന് ഡിസംബര്‍ 19ന് കേരളമോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ജീവനക്കാരായ ആകാശ്, വേണുഗോപാലന്‍ എന്നിവര്‍ അവരുടെ വീട്ടില്‍ നേരിട്ട് എത്തി മരണാനന്തര ധനസഹായം വിതരണം ചെയ്തു. ട്രേഡ് യൂണിയന്‍ പ്രതിനിധികളായ ബാലകൃഷ്ണന്‍, സി.എച്ച്. കുഞ്ഞമ്പു എന്നിവരും മോട്ടോര്‍ തൊഴിലാളികളും സംബന്ധിച്ചു.

date