Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ആരോഗ്യ വകുപ്പ് ജില്ലാ ടി.ബി സെന്റര്‍ കാസര്‍കോട് ഓഫീസിലേക്ക് മൂന്ന് മാസം കാലയളവിലേക്ക് കരാര്‍ വ്യവസ്ഥയില്‍ വാഹനം (7 സീറ്റര്‍ എ.സി - മഹീന്ദ്ര സ്‌കോര്‍പിയോ, മഹീന്ദ്ര ബൊളീറോ, മാരുതി എര്‍ട്ടിഗ, മാരുതി എക്സ് എല്‍ 6, മഹീന്ദ്ര മരാസോ) എടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 27 ഉച്ചക്ക് ഒന്ന്.  ഉച്ചയ്ക്ക് രണ്ടിന് ടെണ്ടര്‍ തുറക്കും. ഫോണ്‍- 04994 222480.

date