Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിനു കീഴില്‍ തൃശ്ശൂര്‍ ജില്ലിയിലെ പാലക്കല്‍ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ചേര്‍പ്പ് ഐസിഡിഎസ് പ്രോജക്ടില്‍ 2024-25 സാമ്പത്തി വര്‍ഷത്തേക്ക് ആവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുളള മുദ്രവെച്ച ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് 2025 ജനുവരി 3 ന് ഉച്ചയ്ക്ക് 2 നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ചേര്‍പ്പ് ഐസിഡിഎസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0487 2348388.

date