Post Category
ഖാദി റിബേറ്റ്
ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഷോറൂമുകളില്‍ ക്രിസ്തുമസ് പുതുവർഷത്തോടനുബന്ധിച്ച് ജനുവരി 4 വരെ ഖാദിതുണിത്തരങ്ങള്‍ക്ക് 30% വരെ സ്‌പെഷ്യല്‍ റിബേറ്റ് ലഭിക്കും . തൊടുപുഴ കെ.ജി.എസ് മാതാ ആര്‍ക്കേഡ് , കെ.ജി.എസ് പൂമംഗലം ബില്‍ഡിംഗ് , കട്ടപ്പന ഗാന്ധി സ്‌ക്വയര്‍ എന്നിവിടങ്ങളിലെ അംഗീകൃത ഷോറൂമുകളില്‍ നിന്ന് തുണിത്തരങ്ങൾ വാങ്ങാം. മേളയോടനുബന്ധിച്ച് ഖാദി കോട്ടണ്‍, സില്‍ക്ക് , ഗ്രാമ വ്യവസായ ഉല്പന്നങ്ങളുടെ വൈവിധ്യങ്ങളായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്.
date
- Log in to post comments