Skip to main content

നാളെ ജലവിതരണം തടസ്സപ്പെടും 

അരുവിക്കര ജലശുദ്ധീകരണശാലയില്‍  നിന്നും വെള്ളയമ്പലത്തേക്കുള്ള കാസ്റ്റ് അയണ്‍ പൈപ്പിലെ ചോര്‍ച്ച പരിഹരിക്കുന്നതിന്  പമ്പിംഗ് നിര്‍ത്തിവെയ്ക്കുന്നതിനാല്‍ നാളെ( നവം 30) ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10 മണിവരെ  വെള്ളയമ്പലം, ശാസ്തമംഗലം, വഴുതയ്ക്കാട്,തൈക്കാട്, പാളയം, വലിയശാല, തമ്പാനൂര്‍, സ്റ്റാച്യു, ആയുര്‍വേദകോളേജ്, പട്ടം, പ്‌ളാമൂട്, മുറിഞ്ഞപാലം, കുമാരപുരം,വഞ്ചിയൂര്‍, പേട്ട, ചാക്ക, പാറ്റൂര്‍,കരിക്കകം, ബേക്കറി ജംഗ്ഷന്‍, പുളിമൂട്, ശംഖുമുഖംസ വേളി, പൗണ്ട്കടവ്, ഒരുവാതില്‍ കോട്ട, ആനയറ എന്നിവിടങ്ങളില്‍ ജലവിതരണം തടസ്സപ്പെടുമെന്ന് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
(പി.ആര്‍.പി 1953/2017)
 

date