Post Category
വാർത്താ സമ്മേളനം
സംസ്ഥാന യുവജന ക്ഷേമ ബോർഡും കണ്ണൂർ ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2024 വാർത്താ സമ്മേളനം ഇന്ന് (24/12) ഉച്ചക്ക് മൂന്നര മണിക്ക് ജില്ലാ പഞ്ചായത്ത് മിനി ഹാളിൽ നടക്കും.
date
- Log in to post comments