ഐ.എച്ച്.ആര്.ഡി അപേക്ഷ ക്ഷണിച്ചു
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്.ഡി) വിവിധ കേന്ദ്രങ്ങളില്‍ ജനുവരിയില്‍ ആരംഭിക്കുന്ന കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
കോഴ്സുകള്‍,യോഗ്യത എന്ന ക്രമത്തില്‍ ചുവടെ.
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ) (2സെമസ്റ്റര്‍)- ഡിഗ്രി
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്റ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്)
(2 സെമസ്റ്റര്‍)-എം.ടെക്/ബി.ടെക്/എം.സി.എ/ ബി.എസ്സി(സി.എസ്)/ എം.എസ്.സി (സി.എസ്) / ബി.സിഎ ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ) (2സെമസ്റ്റര്‍)- എസ്.എസ്.എല്‍.സി
ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്(ഡി.സി.എ) (1സെമസ്റ്റര്‍)- പ്ലസ് ടു
സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്)
(1സെമസ്റ്റര്‍)-എസ്.എസ്.എല്‍.സി
എസ്.സി/എസ്.റ്റി, മറ്റ് പിന്നോക്ക വിദ്യാര്‍ഥികള്‍ക്ക് പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. അവസാന തീയതി ഡിസംബര്‍ 31. വെബ് സൈറ്റ് : www.ihrd.ac.in, ഫോണ്‍ : 0471 2322985, 2322501.
- Log in to post comments