Post Category
ഫാഷന്‍ ഡിസൈനിംഗ് ഡിപ്ലോമ
എസ്ആര്‍സി കമ്മ്യൂണിറ്റി കോളജിലെ ഡിപ്ലോമ ഇന്‍ ഫാഷന്‍ ഡിസൈനിംഗ് ആന്റ് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് പത്താംക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 7012449076, 9961323322. വെബ് സൈറ്റ് : www.srccc.in
date
- Log in to post comments