Post Category
പേ വിഷ നിര്‍മാര്‍ജന കുത്തിവയ്പ് 22ന്
വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ജനകീയാസൂത്രണ പദ്ധതി പ്രകാരം 22ന് പേവിഷ നിര്‍മാര്‍ജന കുത്തിവയ്പ് നടത്തും. പഞ്ചായത്തിലെ എല്ലാ നായ്ക്കളെയും പ്രതിരോധ കുത്തിവയ്പിന് വിധേയമാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
(പിഎന്‍പി 3378/18)
date
- Log in to post comments