Post Category
കണ്ണാട്ടിപ്പടി- പാക്കടപ്പുറായ റോഡ് നിര്‍മാണത്തിന് ഭരണാനുമതി
വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് ലക്ഷം രൂപ വകയിരുത്തി കണ്ണാട്ടിപ്പടി-പാക്കടപ്പുറായ റോഡ് നിര്‍മാണത്തിന് സര്‍ക്കാര്‍ അനുമതി ലഭിച്ചു. പ്രകൃതിക്ഷോഭം മൂലം കേടുപാടുകള്‍ സംഭവിച്ച റോഡിന്റെ നിര്‍മാണ പ്രവൃത്തി ദുരന്തനിവാരണ പ്രതികരണ മാനദണ്ഡങ്ങള്‍ പാലിച്ച് ഒന്നരവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.
date
- Log in to post comments