Post Category
തണ്ണീര്‍മുക്കം ബണ്ട്: ഉപദേശക സമിതി യോഗം ഇന്ന്(31)
തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട അടിയന്തര ഉപദേശക സമിതി യോഗം ഡിസംബര്‍ 31 ന് ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ചേരുമെന്ന് ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.
(പി.ആര്‍/എ.എല്‍.പി/2804)
date
- Log in to post comments