Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ശ്രീകൃഷ്‌ണപുരം ഐ.സി.ഡി.എസ് ഓഫീസിന്റെ പരിധിയിലുള്ള കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ ആമക്കാട്, ശ്രീകൃഷ്‌ണപുരം ഗ്രാമപഞ്ചായത്തിലെ ഈശ്വരമംഗലം എന്നീ അങ്കണവാടികള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി കളിപ്പാട്ടങ്ങള്‍, ടേബിള്‍, ലേണിങ് കിറ്റുകള്‍, ഡിജിറ്റല്‍ ബോര്‍ഡ് തുടങ്ങി 16 ഇനം വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനില്‍ സാധനങ്ങളുടെ വില നികുതിയുള്‍പ്പടെ രേഖപ്പെടുത്തണം. ജനുവരി ആറിന് രാവിലെ 11 മണി വരെ ശ്രീകൃഷ്ണപുരം ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസില്‍ ക്വട്ടേഷന്‍ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് ക്വട്ടേഷന്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 7994472338.

date