Post Category
ഇ ലേലം
ജില്ലാ പോലീസ് ഓഫീസിലെ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്, ഇരുമ്പു, തടി ഫര്‍ണീച്ചറുകള്‍,
അലമാരകള്‍ ഡിസംബര്‍ 31 ന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ ഓണ്‍ലൈനായി ലേലം ചെയ്യുന്നു. വെബ് സൈറ്റ്: www.mstcecommerce.com. ഫോണ്‍: 0468 2222630
date
- Log in to post comments