Skip to main content

കൂടിക്കാഴ്ച

കണ്ണൂർ മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയൻ ക്യാമ്പ് ഫോളോവർ തസ്തികയിൽ നിലവിലുള്ള 57 ഒഴിവുകളിലേക്ക് (കുക്ക് 23, ധോബി 14, സ്വീപ്പർ ഏഴ്, ബാർബർ എട്ട്, വാട്ടർ ക്യാരിയർ അഞ്ച്) താൽകാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഉദ്യോഗാർഥികൾ ജനുവരി നാലിന് രാവിലെ 10.30 ന് കെ എ പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് കൂടിക്കാഴ്ച്ചക്ക് എത്തണം. മുൻ പരിചയം ഉള്ളവർ ആധാർ കാർഡിന്റെ പകർപ്പുമായി എത്തിച്ചേരണം.  ഫോൺ : 04972781316
 

date