Skip to main content

സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡസ്‌ക് ഒന്നു മുതല്‍ കാഞ്ഞങ്ങാട് സൗത്തില്‍ പ്രവര്‍ത്തിക്കും

കാഞ്ഞങ്ങാട് കൊവ്വല്‍ പളളിയില്‍ കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡസ്‌ക് എന്ന സ്ഥാപനം 2025 ജനുവരി ഒന്നു മുതല്‍ കാഞ്ഞങ്ങാട് സൗത്തിലെ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു.
 

date