Skip to main content

ഓൺലൈൻ റീൽ മത്സരം

        ജനുവരി 25 ലെ ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് വോട്ടർമാരുടെ അവബോധവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനതലത്തിൽ ഓൺലൈൻ റീൽ തയ്യാറാക്കൽ മത്സരം നടത്തുന്നു. വിശദവിവരങ്ങൾ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിൽ (https://www.ceo.kerala.gov.inലഭ്യമാണ്.

പി.എൻ.എക്സ്. 49/2025

 

date