Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

അട്ടപ്പാടി ഗവ.ഐ.ടി.ഐ. യില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍) തസ്തികയിലേക്ക് താല്‍പര്യമുള്ളവര്‍ ജനുവരി ഒന്‍പതിന് രാവിലെ 10.30ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ രേഖകളുമായി എത്തണം. ഒരു ഒഴിവ് ഈഴവ വിഭാഗത്തിന് സംവരണം ചെയ്തിട്ടുണ്ട്. ആകെ രണ്ടൊഴിവുകളാണ് ഉളളത്. ഫോണ്‍: 9496292419.

date