Post Category
താല്‍ക്കാലിക നിയമനം
കല്ലേറ്റുംകര കെ. കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ എന്നീ തസ്തികകളിലെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനിയുടെ യോഗ്യത പത്താം ക്ലാസും ഡിഡിടിഒഎ യും. ഉയര്‍ന്ന യോഗ്യതയുളളവരെയും പരിഗണിക്കും. കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയ്ക്ക് ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ പി.ജി.ഡിസി.എ. ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 8 ന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0480 2720746.
date
- Log in to post comments