Post Category
തീയതി നീട്ടി
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ് ആർ സി കമ്മ്യൂണിറ്റി കോളജ് ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിംങ് ആൻഡ് മാനേജ്മെന്റ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാനുളള തീയതി ജനുവരി 31 വരെ നീട്ടി. അപേക്ഷകൻ പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുളളവരായിരിക്കണം. ഒരു വർഷം ദൈർഘ്യമുള്ള പ്രോഗ്രാം രണ്ടു സെമസ്റ്ററുകളായിട്ടാണ് നടത്തുന്നത്. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരം www.srccc.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 9496572687, 9744490977.
date
- Log in to post comments