Post Category
ലേലം
ആറന്മുള പോലീസ് സ്റ്റേഷന് പരിസരത്ത് മുറിച്ചു സൂക്ഷിച്ചിരിക്കുന്ന ആഞ്ഞിലി, പ്ലാവ്, ചാര്, തേക്ക് എന്നിവ ജനുവരി 17 ന് രാവിലെ 10.30 ന് ലേലം ചെയ്യും. ഫോണ് : 0468 2222630.
date
- Log in to post comments