Post Category
കെൽട്രോൺ നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ പഠിക്കാൻ അവസരം
കേരള ഗവൺമെന്റ് സ്ഥപനമായ കെൽട്രോണിന്റെ നോളജ് സെന്ററുകളിൽ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷിക്കാം. ചെയിൻ മാനേജ്മന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, വെയർഹൗസ് മാനേജ്മെന്റ് തുടങ്ങി വിവിധ കോഴ്സുകൾക്കാണ് അവസരം. കേരളത്തിലെ വിവിധ ജില്ലകളിൽ പഠന കേന്ദ്രങ്ങൾ ലഭ്യമാണ്. ഉയർന്ന തൊഴിൽ സാധ്യതയുള്ള ഈ കോഴ്സുകൾക്ക് ഓരോ ബാച്ചിലും 30 വീതം വിദ്യാർത്ഥികൾക്കാണ് അവസരം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്കും, അപേക്ഷാ ഫോമിനും എറണാകുളം, കലൂർ, എം ഇ എസ് ബിൽഡിങ്ങിലുള്ള കെൽട്രോൺ പഠന കേന്ദ്രം നേരിട്ട് സന്ദർശിക്കുകയോ, ഹെൽപ് ലൈൻ നമ്പറുകളിൽ വിളിച് രജിസ്ട്രേഷൻ പൂർത്തീകരിക്കുകയോ ചെയ്യുക. ഫോൺ: 9526593830, 0484-2971400, https://ksg.keltron.in
date
- Log in to post comments