Skip to main content

പോളിടെക്നിക്ക് കോളേജില്‍ ഒഴിവ്

    വെണ്ണിക്കുളം ഗവണ്‍മെന്‍റ് പോളിടെക്നിക്ക് കോളേജിലെ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന സ്കീമില്‍ ഓട്ടോമോട്ടീവ് എന്‍ജിന്‍ റിപ്പയര്‍ ടെക്നീഷ്യന്‍ ലെവല്‍ 4, അസിസ്റ്റന്‍റ് സര്‍വെയര്‍ എന്നീ ഹ്രസ്വകാല കോഴ്സിലേക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 10. താത്പര്യമുള്ളവര്‍ കണ്ടിന്യുയിംഗ് എഡ്യുക്കേഷന്‍ സെല്ലുമായി ബന്ധപ്പെടണം. ഫോണ്‍: 0469 2651428. 
                                            (പിഎന്‍പി 3206/17)
 

date