Skip to main content

ക്വട്ടേഷ൯ ക്ഷണിച്ചു

കേരള ഹൈക്കോടതിയിൽ ഇ൯സ്റ്റാൾ ചെയ്തിരിക്കുന്ന അഞ്ച് എസ്കലേറ്ററുകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് ക്വട്ടേഷ൯ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജനുവരി 21-ന് വൈകിട്ട് മൂന്നു വരെ നൽകാം. കൂടുതൽ വിവരങ്ങൾ ഹൈക്കോടതി ഭരണ വിഭാഗം രജിസ്ട്രാർ ഓഫീസിൽ അറിയാം.

date