Skip to main content

അംഗത്വം പുനസ്ഥാപിക്കാം

    കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവര്‍ക്ക് ഡിസംബര്‍ ഒന്ന് മുതല്‍ 2018 മെയ് 31 വരെ കുടിശ്ശിക അടച്ച് അംഗത്വം പുനസ്ഥാപിക്കാം. 2007 ജനുവരി നാല് മുതല്‍ കുടിശ്ശിക വരുത്തിയവര്‍ വര്‍ഷം ഒന്നിന് 10 രൂപ പലിശ ചേര്‍ത്ത് കുടിശ്ശിക അടയ്ക്കണം. 

date