Skip to main content

ക്വട്ടേഷ൯ അറിയിപ്പുകൾ

 

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അധീനതയില്‍ ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടിലുളള ഒരു മഴമരവും ഒരു മണിമരുത് മരവും മുറിച്ചുമാറ്റം ചെയ്യുതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 20 ന് ഉച്ചക്ക് രണ്ടുവരെ അന്നേദിവസം വൈകിട്ട് 3 ന് ക്വട്ടേഷന്‍ തുറക്കും. 

 

ക്വട്ടേഷന്‍ ക്ഷണിച്ചു

 

വടവുകോട് ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലെ രണ്ട് അങ്കണവാടികളെ അങ്കണവാടി കം ക്രഷ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നീ സാധനങ്ങളുടെ വിതരണത്തിനായി അംഗീകൃത ഏജന്‍സികള്‍/ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും മത്സരസ്വഭാവമുള്ള മുദ്രവെച്ച കട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 21-ന് ഉച്ചയ്ക്ക് ഒന്നുവരെ. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിനങ്ങളില്‍ ഓഫീസില്‍ ലഭ്യമാകും. (ഫോണ്‍ : 0484 - 2730320). 

 

 

 

 

 

 

date