Post Category
കിൻഫ്ര ഇന്റര്‍നാഷണല്‍ എക്സിബിഷന് കം കൺവെൻഷൻ സെന്റർ ഉദ്ഘാടനം ഇന്ന് (18)
വ്യാവസായികാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളസര്‍ക്കാരിനുവേണ്ടി കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് (കിൻഫ്ര) കാക്കനാട് നിര്‍മാണം പൂർത്തിയാക്കിയ ഇന്റര്‍നാഷണല്‍ എക്സിബിഷന് കം കൺവെൻഷൻ സെന്ററിന്റെ (ഐഇസിസി) ഉദ്ഘാടനം ഇന്ന് (18) 3.30ന് വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് നിര്‍വഹിക്കും.
date
- Log in to post comments