Skip to main content

എന്റെ നാട്  എന്റെ കണ്ണിലൂടെ.. റീൽ മത്സരം

ദേശീയ ടൂറിസം ദിനാചരണത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ ടൂറിസം പ്രൊമോഷ൯ കൗൺസിലും എറണാകുളം സൗത്ത് ഇമേജ് ക്രിയേറ്റീവ് എജ്യൂക്കേഷനും സംയുക്തമായി നടത്തുന്ന റീൽ മത്സരത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ പ്ലസ് വൺ, പ്ലസ് ടു, ഡിഗ്രി വിദ്യാ൪ഥികൾക്ക് പങ്കെടുക്കാം. എറണാകുളം ജില്ലയിൽ പുറംലോകം അറിയാതെ കിടക്കുന്ന ടൂറിസം സാധ്യതാ സ്‌പോട്ടുകൾ കണ്ടെത്തുന്നതിനായി നടത്തുന്ന മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി www.creativecampus.in/reels2025 എന്ന വെബ്‌സൈറ്റ് സന്ദ൪ശിക്കുക. 

 

date