Skip to main content

തടികൾ ലേലം ചെയ്യും

കണയന്നൂ൪ താലൂക്ക് തൃക്കാക്കര നോ൪ത്ത് വില്ലേജ് ഓഫീസ് കോമ്പൗണ്ടിൽ നിന്നിരുന്ന മഴമരം മുറിച്ചു തടികളായി സൂക്ഷിച്ചിട്ടുള്ളത് നിബന്ധനകൾക്ക് വിധേയമായി ലേലം ചെയ്തു വിൽക്കും. 6909 രൂപ മതിപ്പുവില നിശ്ചയിച്ചിട്ടുള്ള തടികളുടെ ലേലം ഫെബ്രുവരി 19 ന് രാവിലെ 11 ന് തൃക്കാക്കര നോ൪ത്ത് വില്ലേജ് ഓഫീസിൽ നടത്തും. കൂടുതൽ വിവരങ്ങൾ വില്ലേജ് ഓഫീസിൽ പ്രവൃത്തി ദിനങ്ങളിൽ ലഭിക്കും.

 

date