Skip to main content

യുവജന കമ്മീഷ൯ ജില്ലാതല അദാലത്ത് 24ന്

കേരള സംസ്ഥാന യുവജന കമ്മീഷ൯ ജില്ലാതല അദാലത്ത് ചെയ൪മാ൯ എം.ഷാജറിന്റെ അദ്ധ്യക്ഷതയിൽ ജനുവരി 24 ന് രാവിലെ 11  മുതൽ എറണാകുളം കളക്ട്രേറ്റ് കോൺഫറ൯സ് ഹാളിൽ സംഘടിപ്പിക്കുന്നു. 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് പരാതികൾ  സമ൪പ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471- 2308630

 

date