Post Category
ടെന്‍ഡര്‍ അറിയിപ്പുകള്‍
ടെന്‍ഡര്‍ ക്ഷണിച്ചു
കൂവപ്പടി ഐസിഡിഎസ് പ്രോജക്ട് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന 36 അങ്കണവാടി കേന്ദ്രങ്ങളിലേക്ക് ഫര്‍ണിച്ചറും, ഉപകരണങ്ങളും വാങ്ങി വിതരണം ചെയ്യുന്നതിന് ജി.എസ്.ടി രജിസ്‌ട്രേഷനുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ കൂവപ്പടി ശിശു വികസന പദ്ധതി ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍: 0484-2520783.
താത്പര്യപത്രം ക്ഷണിച്ചു
നോര്‍ത്ത് പറവൂര്‍ ശിശുവികസന പദ്ധതി ഓഫീസറുടെ കീഴിലെ 37 അങ്കണവാടികളില്‍ ഫര്‍ണിച്ചര്‍ / ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകാരമുള്ള ഏജന്‍സികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യപത്രം ഫെബ്രുവരി മൂന്നിന് വൈകിട്ട് നാലിനു മുമ്പായി നോര്‍ത്ത് പറവൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് പറവൂര്‍ ഐസിഡിഎസ് ഓഫീസില്‍ ലഭ്യമാക്കണം.
ഫോണ്‍.: 0484 2448803.
date
- Log in to post comments