Skip to main content

കണ്ടൻ്റ് റൈറ്റിംഗ്

സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന കളമശ്ശേരി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കും മാതൃഭൂമി മീഡിയ സ്കൂളും ചേർന്ന് ഫണ്ടമെന്റൽസ് ഇൻ കോൺടെന്റ് റൈറ്റ്റിംഗ് (Fundamentals in Content Writing) കോഴ്സ് സംഘടിപ്പിക്കുന്നു.

 

 Duration : 30 മണിക്കൂർ 

 Place : ASAP CSP കളമശ്ശേരി (Govt Medical കോളേജിന് എതിർവശം) 

യോഗ്യത : പ്ലസ് ടു 

 

 പരിമിതമായ സീറ്റുകൾ മാത്രം .

 

കൂടുതൽ വിവരങ്ങൾക്ക് 

7356330466, 9656274692

 

https://wa.me/+917356330466 (watsup)

 

Registration link :

https://csp.asapkerala.gov.in/courses/fundamentals-of-content-writing

date