Post Category
ദേശീയ ഗോത്രവർഗ്ഗ സാംസ്കാരിക വിനിമയ പരിപാടി
എറണാകുളത്ത് നടക്കുന്ന പതിനാറാമതു ദേശീയ ഗോത്രവർഗ സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായി പ്രതിനിധികളായ യുവജനങ്ങൾ ജില്ലയിലെ സാംസ്കാരിക, ചരിത്ര, സാമ്പത്തിക പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിച്ചു.
കേരളത്തിന്റെ സമ്പന്നമായ പൈതൃകവും ചരിത്രപ്രാധാന്യവും പ്രതിഫലിപ്പിക്കുന്ന മട്ടാഞ്ചേരി ജൂതത്തെരുവ്, ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിൽ ഒന്നായ ലുലു, ഇന്ത്യയുടെ സൈനികശേഷിയും തന്ത്രപരമായ പ്രാധാന്യവും പ്രതിഫലിപ്പിക്കുന്ന നേവൽ ബേസ്, അടിയന്തര ഗതാഗത സംവിധാനത്തിൽ തദ്ദേശീയ സംരംഭത്തിന്റെ ഉദാഹരണമായ കൊച്ചി മെട്രോ എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തി.
date
- Log in to post comments