Post Category
അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് സപ്ലിമെൻററി പരീക്ഷ
ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റ് 2024 ന്റെ സപ്ലിമെന്ററി പരീക്ഷയുടെ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു. പരീക്ഷാ൪ഥികൾ ഗവ. ഐടിഎ മരടിൽ പഠിച്ചവരും മതിയായ ഹാജറുള്ളവരുമായിരിക്കണം. 2019 ൽ അഡ്മിഷ൯ നേടിയ രണ്ട് വ൪ഷ ട്രേഡിലെ ട്രെയിനികൾക്ക് രണ്ടാം വ൪ഷ പരീക്ഷയും 2020 മുതൽ അഡ്മിഷ൯ നേടിയ എല്ലാ ട്രെയിനികൾക്കും പരീക്ഷയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 0484 2700142.
date
- Log in to post comments