വടവുകോട് ഐസിഡിഎസ് ഇ ടെൻഡർ
2024-25 സാമ്പത്തിക വ൪ഷം വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി വടവുകോട് ഐസിഡിഎസ് പ്രൊജക്ടിന് കീഴിലുള്ള പൂതൃക്ക പഞ്ചായത്തിലെ വിവിധ അങ്കണവാടികൾക്ക് കളിയുപകരണങ്ങൾ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുള്ള ഇ ടെണ്ട൪ ക്ഷണിച്ചു. കേരള സ൪ക്കാരിന്റെ etenders.kerala.gov.in എന്ന പോ൪ട്ടലിൽ 2025_CRD_728368_1 എന്ന ഐഡിയിൽ ടെ൯ഡ൪ നോട്ടീസ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ജനുവരി 30 വൈകിട്ട് അഞ്ചു വരെ ടെ൯ഡ൪ സമ൪പ്പിക്കാം. ഫെബ്രുവരി ഒന്ന് രാവിലെ 9 ന് ടെ൯ഡ൪ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് വടവുകോട് ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0484 2730320, 9188959736.
2024-25 സാമ്പത്തിക വ൪ഷം വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി വടവുകോട് ഐസിഡിഎസ് പ്രൊജക്ടിന് കീഴിലുള്ള 63-ാം നമ്പ൪ അങ്കണവാടിക്ക് കളിയുപകരണങ്ങൾ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുള്ള ഇ ടെണ്ട൪ ക്ഷണിച്ചു. കേരള സ൪ക്കാരിന്റെ etenders.kerala.gov.in എന്ന പോ൪ട്ടലിൽ 2025_CRD_728519_1 എന്ന ഐഡിയിൽ ടെ൯ഡ൪ നോട്ടീസ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ജനുവരി 30 വൈകിട്ട് ഉച്ചയ്ക്ക് ഒന്നു വരെ ടെ൯ഡ൪ സമ൪പ്പിക്കാം. ഫെബ്രുവരി ഒന്ന് ഉച്ചയ്ക്ക് ഒന്നിന് ടെ൯ഡ൪ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് വടവുകോട് ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0484 2730320, 9188959736.
- Log in to post comments