Skip to main content

ഗ്രീന്‍ കാര്‍പ്പറ്റ് : യോഗം 26ന്

 

ടൂറിസം കേന്ദ്രങ്ങളില്‍ ഹരിത പരവതാനി ഒരുക്കി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന് ടൂറിസം വകുപ്പ് ആവിഷ്‌കരിച്ച ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ജില്ലാതല യോഗം 26ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.                    (പിഎന്‍പി 3448/18)

date