Skip to main content

ലേലം

ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് ഡയറക്ടറുടെ ഉടമസ്ഥതയിലുള്ള 1996 മോഡൽ KL 01 K 2040 മാരുതി ഒമ്നി കണ്ടം ചെയ്യാ൯ തീരുമാനിച്ചിട്ടുണ്ട്. എറണാകുളം ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ നടത്തുന്ന പരസ്യലേലത്തിൽ പങ്കെടുക്കാ൯ ക്വട്ടേഷ൯ ക്ഷണിച്ചു.  ജനുവരി 27 ഉച്ചയ്ക്ക് 12 ന് ലേലം നടത്തും. അന്നേ ദിവസം രാവിലെ 11 വരെ ക്വട്ടേഷ൯ സമ൪പ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0484 2952258

date