Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
അങ്കമാലി ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലുള്ള 20 അങ്കണവാടികളിലേക്ക് ഫര്‍ണീച്ചര്‍/ഉപകരണങ്ങള്‍ വാങ്ങുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി നാലിന് ഉച്ചയ്ക്ക് രണ്ടു വരെ.
ഫോണ്‍:0484 2456389,9188959720
ക്വട്ടേഷന്‍ / ലേല നോട്ടീസ്
ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് ഡയറക്ടറുടെ ഉടമസ്ഥതയിലുള്ള 1996 മോഡല്‍ KL-01-K- 2040 മാരുതി ഒമ്‌നി കണ്ടം ചെയ്യുന്നു. എറണാകുളം ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് ജോയിന്റ് ഡയറക്ടര്‍ ഓഫീസില്‍ നടത്തുന്ന പരസ്യ ലേലത്തില്‍ ജി.എസ്.ടി രജിസ്‌ട്രേഷനുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പങ്കെടുക്കാം.
ഫോണ്‍: 0484-2952258.
date
- Log in to post comments