Skip to main content

വാക്-ഇന്‍-ഇന്റര്‍വ്യൂ 

കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ കാംപസ് ഗാര്‍ഡന്‍ ഡെവലപ്‌മെന്റ് പ്രോജക്ട് അസിസ്റ്റന്റിന്റെ താല്ക്കാലിക ഒഴിവുണ്ട്.  ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ എട്ട് രാവിലെ 10 ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചി ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് എത്തണം. വെബ്‌സൈറ്റ്: swww.kfri.res.in 

പി.എന്‍.എക്‌സ്.5085/17

date