Skip to main content

ടെ൯ഡ൪ ക്ഷണിച്ചു

 

ജില്ലാ ലേബര് ഓഫീസിലേക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി കരാ൪ അടിസ്ഥാനത്തിൽ ഒരു വ൪ഷത്തേക്ക് പരമാവധി ഏഴ് യാത്രക്കാരെ ഉൾക്കൊളളുന്ന വാഹനം (ലഭിക്കാത്ത പക്ഷം അഞ്ച് യാത്രക്കാരെ ഉൾക്കൊളളുന്ന വാഹനം) പ്രതിമാസ വാടകയ്ക്ക് ഡ്രൈവ൪ ഇല്ലാതെ നൽകുവാ൯ തയ്യാറുളള വാഹന ഉടമകളിൽ നിന്നും ടെ൯ഡ൪ ക്ഷണിച്ചു. ടെ൯ഡ൪ സമ൪പ്പിക്കേണ്ട അവസാന തീയതി ജനുവരി  29. ടെ൯ഡ൪ സമ൪പ്പിക്കേണ്ട വിലാസം  ജില്ലാ ലേബ൪ ഓഫീസ് എറണാകുളം, നാലാം നില, സിവിൽ സ്റ്റേഷ൯,                 കാക്കനാട്- 682030.  ഫോൺ 0484-2423110, 8547655266.

date