Skip to main content

ഇ ടെ൯ഡർ ക്ഷണിച്ചു

സമഗ്രശിക്ഷ കേരള എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസിൽ പ്രൊഡക്ഷ൯ സ്റ്റുഡിയോയ്ക്ക് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഇ-ടെൻഡർ ക്ഷണിച്ചു ഇ- ടെ൯ഡർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ഒന്ന് വൈകിട്ട് അഞ്ച് വരെ. ടെ൯ഡർ തുറക്കുന്ന തീയതി ഫെബ്രുവരി മൂന്ന്. ഉച്ചയ്ക്ക് രണ്ട് വരെ. സ്ഥലം: എസ്.എസ്.കെ ജില്ലാ ഓഫീസ്, എറണാകുളം. ഇ-ടെ൯ഡർ സംബന്ധിച്ച വിശദവിവരങ്ങൾ എസ്.എസ്.കെ ജില്ലാ ഓഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കും. ഫോൺ: 0484-2962041

date